17/04/2019

മഴ

മഴ

" ഇന്ന് പെയ്ത മഴയും
അതിന്റെ തണുപ്പും
നമുക്കന്യമാകും

അപ്പോഴും നാം മണ്ണിന്റെ മണവും
അതിലെ നന്മകളെയും
വേട്ടയാടി അലയും..!"

No comments:

Post a Comment