എന്നു നീ ഇന്നിന്റെ നന്മകൾ തേടിടും
അന്നുതാൻ നീ നിന്റെ ഉള്ളൊന്നു കണ്ടിടും ...
ഉള്ളിന്റെ ഉള്ളിലെ നന്മകൾ ഒക്കെയും
നിന്നെയും തേടി അലയുന്ന നേരമാ ...
കാണാതെ കേൾക്കാതെ പോകുന്ന വാക്കുകൾ
കണ്ടിട്ടും കാണാതെ മുന്നേഅലയുന്നോർ
നിന്നെയും താണ്ടിയതെങ്ങോട്ടോ പോയിടാം
എന്നാലും നീ നിന്റെ നന്മയെ തേടുക ...
അന്നുതാൻ നീ നിന്റെ ഉള്ളൊന്നു കണ്ടിടും ...
ഉള്ളിന്റെ ഉള്ളിലെ നന്മകൾ ഒക്കെയും
നിന്നെയും തേടി അലയുന്ന നേരമാ ...
കാണാതെ കേൾക്കാതെ പോകുന്ന വാക്കുകൾ
കണ്ടിട്ടും കാണാതെ മുന്നേഅലയുന്നോർ
നിന്നെയും താണ്ടിയതെങ്ങോട്ടോ പോയിടാം
എന്നാലും നീ നിന്റെ നന്മയെ തേടുക ...