ശലഭം
നല്ലൊരു പൂവിന് ചന്ദവുമയ്
നല്ലൊരു പൂവിന് ചന്ദവുമയ്
കണ്ണിമവെട്ടും വര്ണവുമായ്
പൂവുകള്തോറും പാറിനടന്നും
പൂക്കളില്‍ എത്തി പൂമ്പൊടി കട്ടും
വാനിൽ നിറയെ വർണം വിതറും
നല്ലൊരു കുഞ്ഞന്‍ കുട്ടി ശലഭം
പൂവുകള്തോറും പാറിനടന്നും
പൂക്കളില്‍ എത്തി പൂമ്പൊടി കട്ടും
വാനിൽ നിറയെ വർണം വിതറും
നല്ലൊരു കുഞ്ഞന്‍ കുട്ടി ശലഭം