25/06/2015

ശലഭം

നല്ലൊരു പൂവിന്‍ ചന്ദവുമയ്
കണ്ണിമവെട്ടും വര്‍ണവുമായ് 
പൂവുകള്‍തോറും  പാറിനടന്നും 
പൂക്കളില്‍ എത്തി പൂമ്പൊടി കട്ടും 
വാനിൽ നിറയെ വർണം വിതറും
നല്ലൊരു കുഞ്ഞന്‍ കുട്ടി ശലഭം






No comments:

Post a Comment