എന്റെ കുഞ്ഞു ലോകം
ഒരിക്കലും മറക്കാത്ത ഒരിക്കലും നിറം
മങ്ങാത്ത ഒരു പിടി നല്ല ഒര്മകള് അതാണ് എന്റെ കലാലയം എനിക്കു നല്കിയ എറ്റവും വലിയ
സമ്മാനം. 3 കൊല്ലം പൊയതു ഞാന്‍ അറിഞ്ഞതേ ഇല്ല
ഇപ്പൊളും കോളജില്‍ കാലുകുത്തിയ ആദ്യ ദിനം മനസില്‍ ഇന്നലെ
കഴിഞ്ഞതുപോല്‍ മയാതെ കിടക്കുന്നു, പിന്നീടിങ്ങട്ട് ഒരൊദിനവും
ഒരൊ പുതിയ അനുഭവങ്ങളയിരുന്നുന്നു പലപ്പൊഴും എന്നെ താങ്ങിയും തണലായും ചിലപ്പൊളൊക്കെ
തളര്‍ത്തിയും ഒരൊ അനുഭവങ്ങള്‍ കടന്നുവന്നു, ഒരൊ പുതിയ അനുഭവങ്ങള്‍ക്കു പിന്നിലും
ഒന്നൊ അതിലധികമൊ വ്യക്തിപരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് വ്യക്തിപരമായ
ഇടപെടലുകള്‍ എന്നു പറഞ്ഞാല്‍ സൗഹൃദങ്ങള്‍ തന്നാ , കോളജില്‍ എനിക്ക് വിരലില്‍
എണ്ണാവുന്ന കുറച്ചു നല്ല സൗഹൃദങ്ങള്‍ മാത്രമേ ഉളളു ആ ചെറിയ സൗഹൃദങ്ങള്‍ക്കിടയില്‍
നിന്നും ന്ഞാന് കോളജു ജീവിതത്തിലെ കൈപ്പും പുളിയും മധുരവും
എല്ലാം നുണഞ്ഞു , എനിക്കു താങ്ങായും തണലായും നിന്നു എന്നു
പറഞ്ഞതും ഈ നല്ല സുഹിര്‍ത്തുക്കള്‍ തന്നാ , കോളജ് ലൈഫ് തമാശകളുടെയും
പൊട്ടിച്ചിരികളുടെയും ലൊകമാക്കി തീര്‍ക്കാന്‍ എനിക്കുള്ളതു പൊലുള്ള കുറച്ചു നല്ല
സുഹിര്‍ത്തുക്കള്‍ തന്നെ വേണം . ഒരൊ ദിനവും ഒരൊ കുഴികളിള്‍ ചാടിയും
പുതിയ
കുഴികള്‍ തോണ്ടിയും ക്ലാസ് കട്ട് ചെയ്തും സിനിമക്കു പോയും ഞങ്ങള്‍ കോളജ് ലൈഫ് അടിച്ചു
പൊളിച്ചു ഇതിനിടയില്‍ പിന്നയും ഒരുപാടു കലാപരുപാടികള്‍ ഉണ്ടായിട്ടുണ്ട് അതൊന്നും
പറഞ്ഞു ചളമാക്കുന്നില്ല.
നീ ഏതു
കോളജിലാ പഠിക്കണെ ..? പലപ്പൊളും കേള്‍ക്കാറുളള ഒരു ചോദൃമാണ് ഇത് , എപ്പൊളൊക്കെ ഇ ചോദൃം
കേട്ടാലും ന്ഞാന് നെജ്ജു വിരിച്ച് തല ഉയര്‍ത്തി അഭിമാനത്തോടെ പറയുന്ന ഒരു ഉത്തരമാണ് “എസ്.എന്‍ .കോളജ്“ (ശ്രി
നാരയണ കോളജ് കൊല്ലം). എസ്.എന്‍ .കോളജ് എന്ന് കേട്ട പാടേ പലരുടെയും കണ്ണ് തള്ളുന്നത് ഞാന്‍ കണ്ടിട്ടുണ്ട് , പക്ഷെ ചരിത്രം ഉറങ്ങുന്ന
എസ്.എന്‍ .കോളജ് എന്ന് പറയാറുണ്ട് എന്കിലുo
എന്നെ ഇതുവരെ ഒരു ചരിത്രവും സ്വാധീനിച്ചിട്ടില്ല ,
എന്നിരുന്നാലും
ഫസ്റ്റ് ഇയറില്‍ എന്നെ സ്വാധീനിച്ച ചിലരുണ്ട് “SFI” ടെ തലപ്പത്ത് ഉണ്ടായിരുന്ന
ഒരു കൂട്ടം നല്ല ചേട്ടന്മാര് അവരുടെ
പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും പലപ്പൊഴും ചോര തിളപ്പിച്ചിട്ടുണ്ട് . പക്ഷേ ഇപ്പൊ
കോളജില്‍ അതുപൊലെ തീപ്പൊരി പാറിക്കാന്‍ പോന്ന ആരും തന്നെ ഇല്ല ..!
അങ്ങനെ
പാര്‍ട്ടി വരെ എത്തി ഇനി ഇപ്പൊ എന്താ പറയാനുള്ളെ...?
ആ കിട്ടിപൊയ്..! പ്രണയം ... http://facebook.com/swaroopbigboy
പ്രണയം
ഇല്ലാത്ത കോളജ് ലൈഫ് ആര്‍ക്കേലും ചിന്ദിക്കാന്‍ പറ്റുമൊ ഇല്ല... ഇനി ഇപ്പൊ പ്രണയം ഇല്ല
എന്നു തന്നെ വക്കാം പക്ഷെ അതിനെ പൂവും പൂബ്ബാറ്റയും ഇല്ലാത്ത പൂന്തോട്ടമായെ
കാണനാകു . പലപ്പോഴും പലരെയും കാണുബ്ബോള്‍ നിക്ക് തോന്നിട്ടുണ്ട് “എന്തിനാ ഈ പോഴന്‍ അവള പിറകെ
ഇങ്ങനെ നടക്കണെ എന്ന് “ സത്യം പറഞ്ഞാല്‍ പ്രണയം തലക്കു പിടിച്ച
പിന്നെ ഏതു കൊലകൊബ്ബനും അറിയാതൊന്നു മെലിഞ്ഞുപോകും, കുറച്ചുമുന്പു പറഞ്ഞ പോഴന്‍
മാരില്‍ ഒരാളാ ന്ഞാനും, പ്രണയം തലക്കു പിടിച്ചപ്പൊള്‍ ന്ഞാനും
കാട്ടികൂട്ടിട്ടുണ്ട് കുറെ ബ്ലണ്ടറുകള്‍ ഇപ്പൊ അതൊക്കെ അലൊചിക്കുബ്ബൊ
ചിരി വരുണു :D
ഇനി
കട്ട് ചെയ്യാനും കയറാതിരിക്കാനും കുറച്ചു ക്ലാസുകള്‍ മാത്രമെ ബാക്കിയുള്ളു, ഇത്രയും നാള് കോളജ് എന്നു
കേള്‍ക്കുമ്പോള്‍ എന്റെ ലോകം എന്ന ഒരു തോന്നല്‍ ഉണ്ടാര്‍ന്നു കാരണം അ നാലു മതില്
കെട്ടുകള്‍ക്കുള്ളില്‍ ന്ഞാന് ഇഷ്ടപെറ്റടുന്ന ഒരു പൂന്തോട്ടവും എന്നെ ഇഷ്ടപെറ്റടുന്ന
ഏതാനും നല്ല പൂബ്ബാറ്റകളും ഉണ്ടായിരുന്നു പക്ഷെ അവരൊക്കെ പോയ്കഴിയുബ്ബോള് എന്റെ
കോളജ് എന്നു പറയാന്‍ തോന്നില്ല പകരം ന്ഞാന് പഠിച്ച കോളജ് എന്നേ പറയനാകു .
സുഹിര്ത്തുക്കളെ പിരിയുന്ന കാര്യം ഓര്ക്കുബ്ബോള് തന്നെ മനസില്‍ ഒരു ശൂന്യത... കോളജ്
കഴിഞ്ഞാലും ഈ സൗഹൃദങ്ങള്‍ എല്ലാം അതുപോലെ തന്നെ ഉണ്ടാകുമൊ എന്ന ആശങ്കയാകും അതിനു
കാരണം
എന്തു തന്നെയയാലും ഞാന്‍ ഒരിക്കലും
മറക്കില്ല ഈ വസന്ത കാലം..........
good job bro. :)
ReplyDeletelet the memories be there.
keep on writing.
"Smiley Song The Friendship Anthem" Superb aairnu Next Blog Ezhuthan Thannae Karanam aaa Song anu Thanks Bro :)
DeleteThis comment has been removed by the author.
ReplyDeletepolichu machane..:)
ReplyDeleteThanks da Aleya :)
Deletekidu.... :)
ReplyDeleteThanks Da :)
DeleteSuperb da macha :)
ReplyDeleteMooothu Thanks da aleyo :)
Deletekeep going bro;)
ReplyDelete